ആപ്പാഞ്ചിറ: മാന്നാർ തെക്കുംപുറം പാടശേഖര സമിതിയുടെ ബഡ്ജറ്റ് പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കടുത്തുരുത്തി കാർഷിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. സമിതി പ്രസിഡന്റ് കെ.വി.ജോസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിക്കും.