kob-ebraham-jpg

വെള്ളൂർ (പിറവം റോഡ്): ഇറുമ്പയം തൈക്കടവിൽ വില്ലയിൽ എബ്രാഹാം കുര്യൻ (കുഞ്ഞുബേബി, 78, റിട്ട. എച്ച്.എൻ. എൽ.) നിര്യാതനായി. ഭാര്യ: ഏലിയാമ്മ വെട്ടിത്തറ അമ്പാട്ട് മുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: അനിൽ കുര്യൻ (ബഹ്റിൻ), സൂസൻ (സിന്ധു). മരുമക്കൾ:ബീന (മാവളത്തുകുഴി, പെരുവ), പരേതനായ ഷിബു (കണിയാംപറമ്പിൽ, കാഞ്ഞിരമറ്റം). സംസ്ക്കാരം നാളെ ഒന്നിന് പുളിക്കീഴ് സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.