മാഞ്ഞൂർ സൗത്ത്: മുടിയാട്ട് കെ. ടി. നാണപ്പൻ (67) നിര്യാതനായി. ഭാര്യ: മണിയമ്മ ഏറ്റുമാനൂർ വിജയ നിവാസിൽ കുടുംബാംഗമാണ്. മക്കൾ: പ്രജീഷ്, പ്രസീത, പ്രശാന്ത്. മരുമക്കൾ: സൗമ്യ, രതിൻലാൽ, മാഗി. സംസ്ക്കാരം നടത്തി.