പനച്ചിക്കാട്: കൃഷി ഭവന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി പനച്ചിക്കാട് കൃഷിഭവന്റെ പരിധിയിലുള്ള മികച്ച കർഷകരെ ആദരിക്കും. താത്പര്യമുള്ള കർഷകർ 12 ന് വൈകിട്ട് നാലിന് മുൻപ് കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കുക.