kob-thresyamma-devasya-jp

പൈക: കണ്ടത്തിൽ പരേതനായ കെ.സി.ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ദേവസ്യ(73) നിര്യാതയായി. അതിരമ്പുഴ മുകളേൽ കുടുംബാംഗമാണ്. മക്കൾ: ചാൾസ്, ഡയസ്. മരുമക്കൾ: ഷയോണി, അമൃത. സംസ്‌കാരം ഇന്ന് 2.30ന് പൈക സെന്റ് ജോസഫ് പള്ളി സെമത്തേരിയിൽ.