കിളിരൂർ: ഐക്കലത്തറയിൽ എ. ആർ.കുഞ്ഞൂഞ്ഞപ്പൻ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി അർത്തുങ്കൽ കപ്പോളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബാബു (ഡി. സി. ബുക്ക്സ്), സുമ, സതി (താലൂക്ക് ആശുപത്രി, ചെങ്ങന്നൂർ). മരുമക്കൾ: ഷൈലജ (ചെങ്ങളം), രാജീവ് (ചിങ്ങവനം), വിജയൻ (ചെങ്ങന്നൂർ). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.