മുണ്ടുപാലം: അയ്യരുകുളങ്ങര എ.റ്റി. ജോയി (ജോയിച്ചൻ, 65) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് 10.30 ന് മുണ്ടുപാലം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി മാടപ്പളളി പാണംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്, സോജി, സിജോ (അയ്യരുകുളങ്ങര ചിക്കൻ സെന്റർ, കാവുംഭാഗം, തിരുവല്ല).