കാഞ്ഞിരപ്പള്ളി: മാർച്ചിൽ പൊൻകുന്നം പാലാ റൂട്ടിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ് കോട്ടയത്ത് സ്വകാര്യ അശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ആനക്കല്ല് പൂളിമാക്കൽ (കുരിശുംമൂട്ടിൽ)ദേവസ്യാച്ചന്റെ മകൻ ടോമിൻ (22) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 മണിക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. മാതാവ്: ടെസി പുളിങ്കുന്ന് വെട്ടത്ത് കുടുംബാംഗമാണ്. സഹോദരൻ: എബിൻ (അയർലെന്റ്). സഹോദരന്റെ: ഭാര്യ. മിജ.