ചാഞ്ഞോടി: ഇടപ്പള്ളിയിൽ സന്തോഷ് വില്ലയിൽ ഇ.എ. ജോസഫിന്റെ (കുഞ്ഞുമോൻ) ഭാര്യ ഏലിയാമ്മ (അമ്മിണി 73) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2.30 ന് പായിപ്പാട് സെന്റ് ജോർജ് മലങ്കര കാത്തലിക് ചർച്ച് സെമിത്തേരിയിൽ.