ചമ്പക്കര: പാലൂർ പരേതനായ കേശവന്റെ ഭാര്യ കാർത്യായനിയമ്മ (88) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ, ശിവൻ. മരുമക്കൾ: തങ്കമണി, ഗീത. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.