അരീക്കര: മരുതനാടിയിൽ അബ്രാഹം (93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ ചുങ്കം വാരാപ്പുഴയിൽ കുടുംബാംഗമാണ്. മക്കൾ: ഇ. എ. ജോസഫ് (റിട്ട. പ്രിൻസിപ്പാൾ), ഗ്രേസി, എലിസബത്ത്, സെലിൻ (ലണ്ടൻ). മരുമക്കൾ: പി. കെ. അന്നമ്മ (റിട്ട. ടീച്ചർ), ഷിബു (മൂലക്കാട്ട്, വെളിയന്നൂർ), തോമസ് (തൊട്ടിയിൽ, ഉഴവൂർ), ഷാജി (ലണ്ടൻ). സംസ്ക്കാരം നാളെ 2. 30 ന് സെന്റ് റോക്കിസ് ദേവാലയത്തിൽ.