വാകത്താനം: പോളച്ചിറ ചിറയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ പങ്കജാക്ഷി (94) നിര്യാതയായി. മക്കൾ: തങ്കപ്പൻ, സുകുമാരൻ, കുഞ്ഞമ്മ, പരേതനായ രവി, പരേതയായ കല്ല്യാണി. മരുമക്കൾ: നന്ദിനി, ഓമന, അമ്മിണി, വാസു. സംസ്ക്കാരം ഇന്ന് 11 ന് വാകത്താനം എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.