janaki

പാമ്പാടി :കൂടാരക്കുന്നേൽ പരേതനായ എം.എം.സുരേന്ദ്രന്റെ ഭാര്യ ജാനകി (95) നിര്യാതയായി. പരേത അരീപ്പറമ്പ് മണ്ണുക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ :കെ എസ് രവി (റിട്ട. ഐ.എ.എഫ്.), കെ.എസ്.ദിവാകരൻ (റിട്ട. എസ് .സി. ഇ, ബി. എസ്. എൻ. എൽ. ), കെ.എസ് .വത്സമ്മ (മീനടം), കെ. എസ്. രത്‌നമ്മ (റിട്ട. ജൂനിയർ സൂപ്രണ്ട്‌, ക്ഷേമനിധി ബോർഡ്, കോട്ടയം ), കെ.എസ് മോഹനൻ (റിട്ട. എസ് ഡി ഇ, ബി എസ് എൻ എൽ ), കെ. എസ് സാജൻ (സൂപ്പർവൈസർ, റബ്‌കോ, പാമ്പാടി ). മരുമക്കൾ :ലളിതമ്മ (നാട്ടകം), ഭാർഗവി (റിട്ട.അധ്യാപിക),കെ.കെ. രവീന്ദ്രൻ (പ്രസിഡന്റ്‌, എസ്.എൻ.ഡി.പി.യോഗം 266 വെള്ളൂർ ശാഖ ), ഗീത (മഞ്ഞാടി ),ശ്രീലത (കൊല്ലാട് ).പരേതനായ രാജപ്പൻ. സംസ്കാരം ഇന്ന് രാവിലെ 10 നു പാമ്പാടി 265 എസ്.എൻ.ഡി.പി ശ്മശാനത്തിൽ.