ഏഴാച്ചേരി: കണിയാംപറമ്പിൽ (വെള്ളാരംകന്നേൽ) കൃഷ്ണൻകുട്ടിയുടെ ഭാര്യ ലൈലാ മണി (62) നിര്യാതയായി. തൊടുപുഴ ചീനിക്കുഴി വേലിക്കകത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.
മക്കൾ: സുജിത് (എൽ.ഐ.സി. ഏജന്റ്, പാലാ), സൗമ്യ (പാദുവ). മരുമക്കൾ: സൂര്യ മുണ്ടപ്പള്ളിൽ (മേതിരി), രാജേഷ് താഴത്തുപര്യാത്ത് (പാദുവ).