kob-joy-pravithanam-

പ്രവിത്താനം: കൊച്ചുമുറത്താങ്കൽ പരേതനായ മാത്യുവിന്റെ മകൻ ജോയി മാത്യു (56) നിര്യാതനായി. ഭാര്യ: ലിസി ജോയി ചിറ്റാർ കുമ്പുക്കൽ കുടുംബാംഗമാണ്. മക്കൾ: ജിജോ ജോയി, അജോ ജോയി. മാതാവ്: ഏലിക്കുട്ടി അന്തിനാട് വടയാറ്റുകുമ്പേൽ കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് 11 ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ ഫൊറോന പള്ളിയിൽ.