kob-mathew-jpg

പേരൂർ: കൊള്ളക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊരട്ടിയിൽ കെ. എം. മാത്യുവിന്റെ (മത്തായി, 68) സംസ്കാരം നാളെ അമേരിക്കയിൽ നടത്തും. ഭാര്യ: ലില്ലിക്കുട്ടി മാത്യു കിടങ്ങുർ തെക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: മെൽവിൻ, മെൽസൺ, മഞ്ചു. മരുമക്കൾ: മരീറ്റ, ജനിഫർ.