നെടുമണ്ണി: ഇടവട്ടാൽ മനയത്ത് കുട്ടപ്പന്റെ ഭാര്യ അന്നമ്മ ചാക്കോ (കുഞ്ഞമ്മ, 83) നിര്യാതയായി. വായ്പ്പൂര് പുളിച്ചമാക്കൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, മേരിക്കുട്ടി, മോളി, തങ്കച്ചൻ. മരുമക്കൾ: പരേതനായ അപ്പച്ചൻ, ബേബിച്ചൻ, ദേവസ്യാച്ചൻ, മോളി.സംസ്ക്കാരം ഇന്ന് 9. 30 ന് നെടുമണ്ണി ഫാത്തിമ മാത പള്ളിയിൽ.