രാമപുരം: ചക്കാമ്പുഴ കളപ്പുരതൊട്ടിയിൽ ഗോവിന്ദൻ നായർ (ആലപുരം ബ്രദേഴ്‌സ്, 85) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: വസുമതിയമ്മ. മക്കൾ: വേണു, സിന്ധു, അമ്പിളി, സത്യൻ. മരുമക്കൾ: രഘുനാഥൻ നായർ, ദിലീപ്.