ഇളംപള്ളി: വെള്ളറയിൽ കുമാരന്റെ മകൻ സൂരജ് (മനോജ്, 44) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: കാവ്യ, കാർത്തിക്ക്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.