kob-ayya-jpg

വൈക്കം: കിഴക്കേനട അമ്മിണിഭവനിൽ അയ്യാ കുട്ടി ചെട്ടിയാർ (90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: സുജാത, ഹരികുമാർ, എ.ബാബു. മരുമക്കൾ: പരേതനായ മോഹനൻ, ബിന്ദു, ധന്യ.