കുറുപ്പന്തറ: വല്ലാട്ടുനിരപ്പേൽ പരേതനായ വാവയുടെ ഭാര്യ അമ്മിണി (76) നിര്യാതയായി. തച്ചേരിമുട്ട് അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ശാന്തമ്മ, വി. വി. ചന്ദ്രൻ. മരുമക്കൾ: സി. വി. തോമസ്, ടി. പി ജോസഫ്, ബീന. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.