കുറവിലങ്ങാട്: തോട്ടുവാ കരോട്ടേകുന്നേൽ പരേതനായ കെ.എം കുര്യന്റെ ഭാര്യ മേരി കുര്യൻ (70 - റിട്ട. സ്റ്റാഫ് ദേവമാതാ കോളജ്) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. കുര്യനാട് തോട്ടത്തിൽ കുടുംബാഗമാണ്. മക്കൾ: ലീന, ബിനു. മരുമകൻ: സണ്ണി മാത്യു കുഴിക്കാട്ടിൽ (കുറുമുള്ളൂർ).