kob-kuttappan-jpg

വിഴിക്കിത്തോട്: മങ്ങാട്ട് കുട്ടപ്പനാചാരി (93) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ വിഴിക്കിത്തോട് മലമ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സുകുമാരൻ, വിജയൻ, അനിൽകുമാർ, സോമകുമാർ,സിന്ധു. മരുമക്കൾ:വസന്ത സുകുമാരൻ, രമണി, താര അനിൽകുമാർ, ലത, രാജൻ.