കാളകെട്ടി: മാഞ്ഞുക്കുളം പുത്തൻവീട്ടിൽ പരേതനായ ഗോപാലകൈമളിന്റെ മകൻ ജി. ബാലചന്ദ്രൻ നായർ (മണി, 63) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: രാജലക്ഷ്മി പൂഞ്ഞാർ ഇടമല താഴെ കുടുംബാംഗമാണ്. മക്കൾ: ആര്യ ലക്ഷ്മി (വിദ്യാർത്ഥി).