ഇത്തിപ്പുഴ: വൈലോപ്പള്ളി പരേതനായ കുഞ്ഞന്റെ (വൈക്കം ബ്ലോക്ക് ആദ്യ മഹിള പ്രധാൻ ഏജന്റ്) ഭാര്യ സരോജിനി (95, ) നിര്യാതയായി. മക്കൾ: മോഹനൻ, മധുസൂധനൻ (എസ്. എൻ. ഡി. പി. യോഗം 128ാം നമ്പർ ശാഖ മുൻ പ്രസിഡന്റ്), പരേതയായ മഹിളമണി, മഹിപാൽ, മണികുട്ടൻ, മനോജ്. മരുമക്കൾ: വിജയകുമാരി, പരേതയായ ശാന്തകുമാരി, സുമ ദേവി, പുഷ്പദാസ്, പൊന്നമ്മ, സുപ്രിയ, സിമി. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.