kob-joseph-jpg

നീലിമംഗലം: ഇളവിടത്ത് എരുമത്തുർ പരേതനായ എം. ജെ. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (88) നിര്യാതയായി. കീടരത്തിൽ കുടുംബാംഗമാണ്. മക്കൾ: സൂസമ്മ, തങ്കച്ചൻ, ലൈസാമ്മ (യു.എസ്.എ), ജോയമ്മ, ജോഷി, പരേതനായ അലക്സ്. മരുമക്കൾ : ആൻഡ്രൂസ് (കുറിച്ചി), കുഞ്ഞൂകുഞ്ഞമ്മ (വെള്ളൂർ), സൈമൺ, രാജൻ, ജോസ് (കല്ലറ ന്യൂസ് പേപ്പർ ഏജന്റ്). സംസ്ക്കാരം ഇന്ന് 2 ന് സംക്രാന്തി ലിറ്റിൽ ഫ്ലവർ സെമിത്തേരിയിൽ.