കിടങ്ങൂർ സൗത്ത്: ചിന്നമുണ്ടയിൽ പി. എം. മോഹനൻ നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മകൻ : അജയൻ. മരുമകൾ: നീനു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.