കാനം: തൂമ്പൂങ്കൽ ചാക്കോയുടെ ഭാര്യ കത്രീനാമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് 2 ന് കടയാനിക്കാടി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: റോസമ്മ, ജംയിസ്, കൊച്ചുമോൻ, പരേതരായ ബേബി, വത്സമ്മ. മരുമക്കൾ: ജെയിംസ്, കുട്ടിച്ചൻ, ലീലാമ്മ.