kob-thevan-jpg

കിടങ്ങൂർ. കെ പി എം എസ് മുൻ ശാഖാ പ്രസിഡന്റ് വെള്ളായിക്കുന്നേൽ തേവൻ(69) നിര്യാതനായി. ഭാര്യ: രാധ നീറിക്കാട് പുൽക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രീത,പരേതരായ ഗിരീഷ്, പ്രകാശ്. മരുമകൻ: രാജേഷ് വാലേമറ്റത്തിൽ(മണർകാട്). സംസ്‌ക്കാരം നാളെ 3.30 ന് വീട്ടുവളപ്പിൽ.