kob-mariyamma-jpg

ഇളങ്ങുളം: നെയ്യാട്ടുശേരി ആരംപുളിക്കൽ പരേതനായ മത്തച്ചന്റെ ഭാര്യ മറിയാമ്മ മാത്യു ( ചേച്ചമ്മ,80) നിര്യാതയായി. കാരയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാജൻ മാത്യു (ഇളങ്ങുളം സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം), മിനി, അഗസ്റ്റിൻ മാത്യു(തച്ചപ്പുഴ). മരുമക്കൾ: മോളി(കോഴകോട്ടയിൽ, മുണ്ടക്കയം), പാപ്പച്ചി(ഊഴികാട്ട്, കാരികുളം), സിൽവി(ചെമ്പകത്തിനാൽ, എലിക്കുളം). സംസ്‌ക്കാരം നാളെ 2 ന് നെയ്യാട്ടുശേരി സെന്റ് ജോർജ് പള്ളി സെമത്തേരിയിൽ.