kob-tom-jpg

കുര്യനാട്: കാഞ്ഞിരപ്പള്ളി കടമപ്പുഴ പരേതനായ കെ. സി. ആന്റണിയുടെ മകൻ ടോം ആന്റണി (51, സെന്റ് ആന്റണിസ് ടെക്സ്റ്റയിൽസ്,കുറവിലങ്ങാട്, തലയോലപ്പറമ്പ്) നിര്യാതനായി. ഭാര്യ: ഷേർളി ഉദയംപേരൂർ മാണിക്കനാംപറമ്പൽ കുടുംബാംഗമാണ്. മകൾ: നിമ്മി ടോം ( കാക്കനാട് രാജഗിരി കോളേജ് വിദ്യാർത്ഥി). സംസ്ക്കാരം നാളെ 4 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.