കോട്ടയം: ദുരന്തനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പും ഫിഷറീസ് വകുപ്പും കൺട്രോൾ റൂമുകൾ തുറന്നു.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും കൺട്രോൾ പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് 0481 2564623 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം. വളർത്തു മൃഗങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അതത് മൃഗാശുപത്രികളിൽ അറിയിക്കാം.

ഫീഷറീസ് വകുപ്പിന് കോട്ടയത്തും വൈക്കത്തും കൺട്രോൾ റൂമുകളുണ്ട്. ഫോൺ: കോട്ടയം: 04812566823, 9447177057 , വൈക്കം: 9747492762