kob-annakutty-jpg

കുറിഞ്ഞി: തോട്ടുങ്കൽ ടി.ജെ. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (70) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് കുറിഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അഞ്ചിരി ആനക്കളത്തിൽ കുടുംബാംഗമാണ്. മക്കൾ ടോമി (ബാംഗളൂരൂ), ടോജോ, ജാസ്മിൻ. മരുമക്കൾ: ഷീബ, ബിനു, കിരൺ (ചൊക്കനാനിക്കൽ, പാലാ).