kob-varkey


കുറുപ്പുംതറ: വെങ്ങിണിക്കൽ വർക്കി പി.വി.(സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂൾ മൈസൂർ സ്ഥാപകനും, ദുബായ് പൊലീസ് ഉദ്യോഗസ്ഥനുമായിരുന്നു.) ബാംഗളൂരിൽ നിര്യാതനായി. സംസ്‌ക്കാരം 10 ന് പുളിയ്ക്കൽ കവലയിലുള്ള ഉദയപുരം ക്രിസ്ത്യൻ പൊതു സെമിത്തേരിയിൽ.
ഭാര്യ: മറിയാമ്മ വർക്കി (കുഞ്ഞമ്മ) (സ്ഥാപക, സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂൾ മൈസൂർ ) കൂത്രപ്പള്ളി മണമേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഡോ. ലിനറ്റ് റെജി, പോൾ ബെൻ (ബാംഗളൂരു).
മരുമക്കൾ: റെജി കൊട്ടാരം കുറുമണ്ണ് പാലാ., ജെൻസി പോൾ അതിരമ്പുഴ തെക്കേടം ചങ്ങനാശേരി (ബാംഗളൂരു).