കോട്ടയം: തിരുനക്കര താമരപ്പള്ളി ലെയ്‌നിൽ പത്മശ്രീയിൽ എസ്. ദ്വരൈസ്വാമി (റിട്ട. സീനിയർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ)യുടെ ഭാര്യ ജയലക്ഷ്മി അമ്മാൾ (73റിട്ട. ഗവ. എച്ച്.എസ്.എ) നിര്യാതയായി. സംസ്ക്കാരം നാളെ 3 ന് മുട്ടമ്പലം ശ്മശാനത്തിൽ. മക്കൾ: ഡോ. ഡി. സുബ്രഹ്മണ്യൻ (ബോഷ്, ജർമ്മനി), ഡോ. ഡി. രാമകൃഷ്ണൻ (മെഡിക്കൽ ഓഫീസർ, അയ്മനം ആയുർവേദ ഡിസ്‌പെൻസറി). മരുമക്കൾ: മീനാക്ഷി സുബ്രഹ്മണ്യൻ, ഡോ. രശ്മി രാമകൃഷ്ണൻ.