പൊൻകുന്നം: കനറാ ബാങ്ക് റിട്ട.ചീഫ് മാനേജർ പനയ്ക്കബംഗ്ലാവ് കെ.എ.ജോർജ് (ജോർജുകുട്ടി, 75) നിര്യാതയായി. ഭാര്യ: ഫ്‌ളോമ ചങ്ങനാശേരി ചക്കുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ് ജോർജ് -(ദുബായ്), ദീപ ജോർജ്. മരുമക്കൾ: പിങ്കു, ചിതലൽ (സിൻഡക്കേറ്റ് ബാങ്ക്, കോയമ്പത്തൂർ), ജോസ് ചാത്തുപറമ്പിൽ (ജോൺ കളമശേരിമാക്‌സ് ലൈഫ് ഇൻഷുറൻസ്, ഡൽഹി). സംസ്‌ക്കാരം ഇന്ന് 2 ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമത്തേരിയിൽ.