തമ്പലക്കാട്: കടവുപുഴ സുകുമാരൻ (61) നിര്യാതനായി. ഭാര്യ: രാധ പാലോലിൽ കുടുംബാംഗമാണ്. മക്കൾ: സുബീഷ്, മഞ്ജു, രഞ്ജു. മരുമക്കൾ: സീമ (ഒണക്കപ്പാറയിൽ, തെങ്ങണ), വിനോദ് (ഇല്ലിക്കൽ, ഇളംകാട്), രാമചന്ദ്രൻ (തേക്കിലക്കാട്ടിൽ, പൊൻകുന്നം). സംസ്‌ക്കാരം നടത്തി. സഞ്ചയനം 14 ന് 10 ന്.