കടപ്ലാമറ്റം: നീലൂർ മുളങ്ങാശ്ശേരിൽ പരേതനായ തോമസിന്റെ മകൻ സിബി (44) നിര്യാതനായി. ഭാര്യ: ലിജി കലയന്താനി കുടക്കച്ചിറ കുടുംബാംഗമാണ്. മക്കൾ: ടുബിൻ, ടിബിൻ. സംസ്ക്കാരം ഇന്ന് 2 സെന്റ് മേരീസ് ദേവാലയത്തിൽ.