ഏറ്റുമാനൂർ: കോതാലടിയിൽ പരേതനായ കെ. എം. ജോസഫിന്റെ (റിട്ട. ഡപ്യൂട്ടി കളക്ടർ) ഭാര്യ അച്ചാമ്മ ജോസഫ് (81) നിര്യാതയായി. തൊടുപുഴ മ്രാല കുരുട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി തോമസ്, എമ്മാനുവൽ ജോസഫ്, മേഴ്സി ടോമി, ജിനോ ജോസഫ്, ജെറി ജോസഫ് (എല്ലാവരും യു. എസ്. എ), തോമസ് ജോസഫ്. മരുമക്കൾ: തോമസ്, സജി, ടോമി, ബീന, ലിൻസി. സംസ്ക്കാരം നാളെ 3 ന് ഏറ്റുമാനുർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കപള്ളിയിൽ.