അവർമ: തൂക്കമറ്റത്തിൽ നാരായണൻ അലുങ്കൽ (91) നിര്യാതനായി. ഭാര്യ: കാർത്യായനി കാക്കാട് മുരിങ്ങാത്ത്ശ്ശേരി കുടുംബാംഗമാണ്. മക്കൾ: പരേതനായ സുരേന്ദ്രൻ, മണി, റെജി. മരുമക്കൾ: ലളിത, സുധാമണി, സിന്ധു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.