kob-mathai-jpg

മുത്തോലപുരം: ചക്കാലയ്ക്കൽ ഉലഹന്നാൻ (93) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ പത്രോസ്, ത്രേസ്യാ. സംസ്ക്കാരം ഇന്ന് 2 ന് സഹോദര പുത്രൻ ജോർജിന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുത്തോലപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.