kob-simon-jpg

കുറിച്ചി :റിട്ട. വിജിലൻസ് ഉദ്യോഗസ്ഥൻ (കേരള പൊലിസ് ) തുമ്പേ പറമ്പിലായ പള്ളിയ്ക്ക പറമ്പിൽ പി.എസ് സൈമൺ (കറിയാച്ചൻ 73) നിര്യാതനായി. സംസ്‌ക്കാരം നാളെ 2ന് കുറിച്ചി മാർ ഇഗ്‌നാത്തയോസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: മോളി ചിങ്ങവനം വല്ല്യത്തിൽ കുടുംബാംഗമാണ്. മക്കൾ: സോണി (ദുബായ്) സിയാ, സിബിൻ (ഖത്തർ). മരുമക്കൾ: റിജിൽ ബാബു (ശാന്ത പാറ, കക്കുഴിയിൽ), ലീനാ, ജിത്തു.