kob-john-jpg

കാഞ്ഞിരമറ്റം: മഞ്ഞപ്പിള്ളിൽ എം.എം. ജോൺ (കുഞ്ഞ്, 78) നിര്യാതനായി. ഭാര്യ: പരേതയായ മോളി ജോൺ. മക്കൾ: തെരേസ, അൽഫോൻസ, ജെയ്സൺ. മരുമക്കൾ: ഷൈജു, സതീഷ്, സുമി. സംസ്ക്കാരം ഇന്ന് 10 ന് കാഞ്ഞിരമറ്രം മാർ സ്ളീവ പള്ളിയിൽ.