kob-ivana-jpg

കോഴ: തറപ്പിൽ (മങ്കടപ്രായിൽ) അരുൺ ജോസഫിന്റെ മകൾ ഇവാന അരുൺ (3) മുബൈയിൽ നിര്യാതയായി. മാതാവ്: സിംല അരുൺ പാലാ നെല്ലിയാനി ഇലവങ്കചാലിൽ കുടുംബാംഗമാണ്. സഹോദരൻ: കെവിൻ അരുൺ. സംസ്ക്കാരം പിന്നീട്.