kob-georgee

കുറുമ്പനാടം : എഴുത്തുപള്ളിക്കൽ മാളിയേൽ ജോർജ് തോമസ് (വക്കച്ചൻ-75) നിര്യാതനായി. ഭാര്യ: തോട്ടയ്ക്കാട് കയ്യാലപറമ്പിൽ ത്രേസ്യാമ്മ (സൂസമ്മ). മക്കൾ: കവിത, ടിറ്റോ, പിന്റോ. മരുമക്കൾ : ബൈജു നാൽപതാംകളം, അനു തൊടുകയിൽ, അനു കുമ്പളംന്താനം. സംസ്‌കാരം ഇന്ന് 9.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ.