ചേർപ്പുങ്കൽ : കോട്ടൂർ പരേതനായ ജോസഫിന്റെ (അപ്പച്ചൻ) മകൻ കെ.ജെ.ജയിംസ് (61) നിര്യാതനായി. ഭാര്യ : പരേതയായ വത്സമ്മ. കുറുമ്പനാടം കൊല്ലംപറമ്പിൽ കുടുംബാഗം. അമ്മ : പെണ്ണമ്മ ചെമ്മലമറ്റം തറപ്പേൽ കുടുംബാഗം. മക്കൾ : ജെവിൻ കോട്ടൂർ (സ്റ്റാഫ് റിപ്പോർട്ടർ, ദീപിക കോട്ടയം), ബ്രദർ വിജിൻ കോട്ടൂർ (വൈദിക വിദ്യാർത്ഥി എംഎസ്എഫ്എസ് സെമിനാരി ബംഗളൂരു). സംസ്‌കാരം ഇന്ന് 3 ന് ചേർപ്പുങ്കൽ മാർ സ്ലീവാ ഫൊറോന പള്ളിയിൽ.