kob-sarojani

ഗാന്ധിനഗർ : ആർപ്പൂക്കര പിണഞ്ചിറക്കുഴി എൺപതിൽ ചിറ പരേതനായ പാപ്പന്റെ മകൾ സരോജനി (75) നിര്യാതയായി. സഹോദരങ്ങൾ : മണി, പരേതയായ പെണ്ണമ്മ, അച്ചാമ്മ, കുഞ്ഞുമോൾ, ശാന്ത, രാജമ്മ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.