അടിമാലി: ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം 13ന് രാവിലെ 11ന് ജില്ലാ വ്യാപാരഭവനില്‍ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എന്‍. ദിവാകരൻ അറിയിച്ചു.