pathmanabhan

പുതുവേലി: ആടുപാറയിൽ എ.കെ പത്മനാഭൻ (82) നിര്യാതനായി. ഭാര്യ: വസുമതി. കൈപ്പട്ടൂർ തഴേപാടത്ത് കുടുംബാംഗം. മക്കൾ: സാനു, ഉഷ. മരുമക്കൾ: അജിത, ശശി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.