ഇത്തിത്താനം: മലകുന്നം ചെറുവള്ളിക്കുഴി വീട്ടിൽ സി.പി പീതാംബരൻ (76) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സുധർമ്മ ചൊണ്ടക്കാഞ്ഞിരവേലിൽ കുടുംബാംഗമാണ്. മക്കൾ: സുമേഷ്, സുരേഷ്, സുമിത. മരുമക്കൾ: സബിത, ബിന്ദു, അനിൽകുമാർ.